പാപ്പിനിശ്ശേരി വെസ്റ്റ്: പുതിയകാവിനു സമീപം പി.വി. ചന്തുപണിക്കർ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈമ, ഷൈജ, ഷംന, സുധീഷ്, പരേതയായ ഷർമിള. മരുമക്കൾ: രാമചന്ദ്രൻ, ശ്രീശൻ, അജയൻ, നിഷ. സഹോദരൻ: പരേതനായ കണ്ണൻ പണിക്കർ. സഞ്ചയനം ബുധനാഴ്ച.