മുഴപ്പിലങ്ങാട്: മുല്ലപ്രം പള്ളിക്ക് സമീപം ഷമുനാസിൽ ചന്ദ്രങ്കണ്ടി കൊവ്വത്തലക്കൽ സഫിയ (76) നിര്യാതയായി.ഭർത്താവ്: പരേതനായ വി. ഉസ്മാൻ (രാജ). മക്കൾ: ഷഹനാസ്, സജിന, അൻവർ, അസ്ലം, മുബീന, അജ്നാസ്, ഹസ്ബീന, പരേതനായ സാജൻ. മരുമക്കൾ: ഉസ്മാൻ (പൊന്ന്യം), നാസർ മലാണ്ടി, ഇംതിയാസ്, സലാം.