തലശ്ശേരി: മാടപ്പീടിക രാജു മാസ്റ്റർ റോഡിലെ പി.പി ഹൗസിൽ എം. അബൂബക്കർ (75) നിര്യാതനായി.ഭാര്യ: കദീജ. മക്കൾ: നൗഫൽ, നഫീല, നജീല. മരുമക്കൾ: സർഖ്, മുസ്തഫ, റഹൂഫ്.