ശ്രീകണ്ഠപുരം: ചെങ്ങളായി തവറൂലിലെ പയ്യൻ കമലാക്ഷി (80) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മി, കല്യാണി, സരോജിനി, ശ്രീദേവി, പരേതരായ ബാലകൃഷ്ണൻ, നാരായണൻ.