കണ്ണൂർ: കൊടപ്പറമ്പ് സാനിയ വില്ലയിൽ സാനിയ (18) നിര്യാതയായി. ഒന്നാം വർഷ ബി.ടെക് വിദ്യാർഥിനിയാണ്. പിതാവ്: സനാദ്. മാതാവ്: ഷീല. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് പയ്യാമ്പലത്ത്.