വേളം: ചേരാപുരം പരേതനായ തുയ്യത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തു (97) നിര്യാതയായി. മക്കൾ: പോക്കർ (ശാന്തിനഗർ), അസീസ് (റിട്ട. അധ്യാപകൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ കുറ്റ്യാടി), ഇസ്മയിൽ (കച്ചവടം ബംഗളൂരു), ആയിഷ (പൂളക്കൽ), ബിയ്യാത്തു (നിട്ടൂർ), ജമീല (പൂളക്കൂൽ), പരേതനായ അമ്മത്. മരുമക്കൾ: മൊയ്തു ഹാജി പഴങ്കാവിൽ (പൂളക്കൂൽ), ബഷീർ രയരോത്ത് (പൂളക്കൽ), പരേതനായ ഇബ്രാഹിം, ആയിഷ പുത്തലത്ത്, സുലൈല ശാന്തിനഗർ, ആയിഷ (മുയിപ്പോത്ത്), ശംസീറ (കോട്ടപ്പള്ളി).