ബാലുശ്ശേരി: കണ്ണങ്കോട്ട് കുന്നക്കൊടി ഗോപാലൻ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: നിഷ, നിദേഷ് കുമാർ (വിമുക്തഭടൻ). മരുമക്കൾ: അനിൽ കുമാർ (കാക്കൂർ), ദിഷ. സഞ്ചയനം വ്യാഴാഴ്ച.