നാദാപുരം: കോട്ടേമ്പ്രം പള്ളിപറമ്പത്ത് ഫാത്തിമ (58) നിര്യാതയായി. ഭർത്താവ്: മൊയ്തു.മക്കൾ: മൈമൂനത്ത്, മുഹ്സിന, മുത്തലിബ്, മിദ്ലാജ്. മരുമക്കൾ: റിയാസ്, ഷമിം.