കുറ്റ്യാടി: ടി.കെ ഫൂട്ട് വെയർ ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി ആദ്യകാല യൂനിറ്റ് ഭാരവാഹിയുമായ തെരുവത്ത് ടി.കെ. അമ്മദ് (70) നിര്യാതനായി.ഭാര്യ: നരിക്കുന്നുമ്മൽ നഫീസ. മക്കൾ: ടി.കെ. അഫ്സൽ (ടി.കെ ഫൂട്ട് വെയർ), നജിയ നിസാർ, ടി.കെ. അസ്ഹർ (ദുബൈ). മരുമക്കൾ: പന്തലംകണ്ടി നിസാർ (കുറ്റ്യാടി), ഫായിസ (പേരാമ്പ്ര), റുക്സാന മണിമല. സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം, അയിശു, പരേതനായ സൂപ്പി.