പേരാമ്പ്ര: ചെറുവണ്ണൂർ അഴകിൽ അബ്ദുല്ല (88) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ്, സിദ്ദീഖ് (ബഹ്റൈൻ), നൗഷാദ് (സൗദി). മരുമക്കൾ: ഹാജറ (കീഴൽ), ആരിഫ (പേരാമ്പ്ര), നൂർജഹാൻ (കടിയങ്ങാട്). സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ പോക്കർ, മൊയ്തീൻ ഹാജി, കുഞ്ഞാമി (ആവള), കദീജ (മുയിപ്പോത്ത്).