പൂനൂർ: മങ്ങാട് കൂർക്കംപറമ്പത്ത് താമസിക്കുന്ന നെരോത്ത് അബ്ദുറഹ്മാന്റെ ഭാര്യ സാബിറ (50) നിര്യാതയായി. മക്കൾ: റാഷിദ്, റഹീമ തസ്നി. മരുമകൻ: ഷമീർ (കുട്ടമ്പൂർ).