കുന്ദമംഗലം: തിരുത്തിയാട് പരേതരായ പൊന്മിളി കുഞ്ഞികൃഷ്ണൻ നായരുടെയും തിപ്പിലിക്കാട്ട് പൂഴിക്കോത്ത് കാർത്യായനിയമ്മയുടെയും മകൻ താഴെ കുരിക്കത്തൂർ തെഞ്ചേരി പറമ്പിൽ 'വിശ്വം' വീട്ടിൽ ടി.പി. വിശ്വനാഥൻ (പൂഴിക്കോത്ത് ബാബു -73) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: രാജേഷ്, പ്രമോദ്. സഹോദരങ്ങൾ: വിശാലാക്ഷി, അരവിന്ദാക്ഷൻ, ഗോപാലകൃഷ്ണൻ, ജയപ്രകാശ്, അജിത കുമാരി, പരേതരായ അംബുജാക്ഷി, രാജലക്ഷ്മി, ആനന്ദവല്ലി, രാധാകൃഷ്ണൻ.