പയ്യോളി: അയനിക്കാട് ചാത്തമംഗലം താരേമ്മൽ 'ജ്യോതിനിലയം' കെ.പി. നാരായണൻ (80- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ജയലത, ജ്യോതി, ജിജു (ഓട്ടോ ഡ്രൈവർ പയ്യോളി). മരുമക്കൾ: ബാബു (നീലിമ, വയർമാൻ), ശിവൻ (കൊയിലാണ്ടി), ധന്യ (പൊയിൽക്കാവ്). സഹോദരങ്ങൾ: പരേതരായ രാമൻ, കെ.പി. ഗോപിനാഥൻ (പയ്യാളി പഞ്ചായത്ത് മുൻ അംഗം). സഞ്ചയനം വെള്ളിയാഴ്ച.