കൊളത്തറ: ക്രസന്റ് ബസാറിലെ പരേതനായ തയ്യിൽ മാട്ടുമ്മൽ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ ഭാര്യ സുബൈദ (64) നിര്യാതയായി. പിതാവ്: പരേതനായ വൈശ്യം പുറത്ത് അവറാൻകുട്ടി. മാതാവ്: പരേതയായ പാത്തുമ്മയ്. മക്കൾ: യൂനുസ്, ജാഫർ, മനാഫ്, ഫൈസൽ, നൗഫൽ. മരുമക്കൾ: റജീന, ഹഫ്സത്ത് (ഇരുവരും പൊക്കുന്ന്), ഹർഷിന (മാത്തോട്ടം), സെമിയത്ത് (ചെറുവണ്ണൂർ), ഷംന (കൊളത്തറ). സഹോദരങ്ങൾ: കച്ചു, സക്കീന, പരേതരായ കുഞ്ഞാമിന, ഉമ്മയ്യക്കുട്ടി, നബീസ.