ഫറോക്ക്: ചുങ്കം മണ്ണാറക്കൽ മുത്തേനിതാഴം താമസിക്കുന്ന പരേതനായ ആലിമോന്റെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, പരേതനായ യൂനുസ്, സഫിയ, ഹബീബ, സൈനുദ്ദീൻ. മരുമക്കൾ: ആസിയ, മുഹമ്മദ്കുട്ടി, മൈമൂന, അബ്ദുൽ ഗഫൂർ, നസീറ.