ഫറോക്ക്: പുറ്റെക്കാട് കൊളത്തിൽ കുഞ്ഞാലി ഹാജിയുടെ മകൻ കൊളത്തിൽ അബ്ദുല്ലകുട്ടി (75- റിട്ട. ജനറൽ മാനേജർ, പി ആൻഡ് എ കെ.എം.എം.എൽ-കൊല്ലം) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: പരേതനായ പർവേസ് അലി, ഇർഫാൻ അലി, നിജാദ് അലി. മരുമക്കൾ: ഷഹന, ഷാനി. സഹോദരങ്ങൾ: ഹവ്വ ഉമ്മ, സുലൈമാൻ കോയ, പരേതരായ കൊളത്തിൽ അബ്ദുൽ ജബ്ബാർ, ആസ്യ. കൊല്ലം മാവള്ളി മുസ്ലിം ജമാഅത് പള്ളിയിൽ ഖബറടക്കി.