കോവൂർ: ഇല്ല്യേപ്പിൽ പി.ഐ. കല്യാണിക്കുട്ടി അമ്മ (ബാലാമണി അമ്മ- 83) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. അച്യുതൻ നായർ. മക്കൾ: പി.ഐ. അനിത, പി.ഐ. അജയൻ (റിട്ട. കെ.എസ്.ഇ.ബി), പി.ഐ. അനിൽ കുമാർ (ബിസിനസ്). മരുമക്കൾ: ടി. ബീന (എസ്.എസ്.ആർ.വി.എം സ്കൂൾ), വി.എം. വർഷ, പരേതനായ എം. മോഹനൻ (കക്കോടി). സഹോദരങ്ങൾ: പി.ഐ. സുശീല അമ്മ, പരേതരായ പി.ഐ. വാസുദേവൻ നായർ, പി.ഐ. ശ്രീമാനുണ്ണി നായർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.