താനൂർ: നാലിടവഴി നെച്ചിക്കാട്ടിൽ പോക്കർ ഹാജിയുടെ മകൻ മായിൻ ഹാജി (70) നിര്യാതനായി. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: കുഞ്ഞി കദിയാമു. മക്കൾ: റംല, നുസൈബ, ആത്തിക, ഉമ്മു തമീമ.
മരുമക്കൾ: നാസർ അരീക്കാട്, ശരീഫ് പറവന്നൂർ, സകരിയ കൊടിഞ്ഞി, ഇർഷാദ് ആദൃശ്ശേരി. സഹോദരങ്ങൾ: ഉബൈദ്, അബുഹുറൈർ, സുബൈർ, ഉസ്മാൻ, അലി ഫൈസി, സുലൈഖ, സൽമു.