പുലാമന്തോൾ: വടക്കൻ പാലൂരിൽ താമസിക്കുന്ന ചോലയിൽ മുഹമ്മദലിയുടെ മകൻ സുലൈമാൻ (29) നിര്യാതനായി. എറണാകുളത്ത് ഉബർ ടാക്സി ജീവനക്കാരനായിരുന്നു.
മാതാവ്: മൈമൂന കരിമ്പനക്കൽ. സഹോദരങ്ങൾ: ഖദീജത്തുൽ നുസൈബ, ഫാത്തിമത്ത് ഷഹന, സജ്ന, സഫ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് വടക്കൻ പാലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.