ഇരുമ്പുഴി: മണ്ണമ്പാറ സ്വദേശിയും ഖത്തറിൽ ബിസിനസുകാരനുമായിരുന്ന കലയത്ത് അലവിക്കുട്ടി (75) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: മുജീബ്, ലബീബ് (ഇരുവരും ഖത്തർ), ഹസീന, നസീഹ.
മരുമക്കൾ: കെ.കെ.ബി. ഫൈസൽ (മഞ്ചേരി), മാജിദ് (മോങ്ങം), ബുഷ്റ, ഷംന. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, ഫാത്തിമ, പാത്തുട്ടി, സുബൈദ.