മുക്കം: ചേന്ദമംഗലൂർ വട്ടകണ്ടത്തിൽ കെ.പി. കുഞ്ഞിമൊയ്തീൻ (81) നിര്യാതനായി. വിമുക്തഭടനാണ്. എൻ.സി.സി കോഴിക്കോട് റീജനൽ ഹെഡ് ക്വാർട്ടേഴ്സിലും ചേന്ദമംഗലൂർ ഇസ് ലാഹിയ അസോസിയേഷൻ ഓഫിസ് സ്റ്റാഫായും പ്രവർത്തിച്ചു. ഭാര്യ: ടി.പി. സൈനബ. മക്കൾ: മുഹമ്മദ് സലീം, സമീർ (മാധ്യമം മുൻ ജീവനക്കാരൻ), റുബീന. മരുമക്കൾ: ഹാജറ മാടായി, എം.കെ. ഷമീമ, എം.കെ. മുഹമ്മദ് ബഷീർ (മാവൂർ ജി.എം.യു.പി സ്കൂൾ). സഹോദരങ്ങൾ: കെ.പി. ഇസ്മയിൽ, ആമിന.