കോഴിക്കോട്: പറയഞ്ചേരി പുഷ്പവിലാസത്തില്‍ ഡോ. എ.ജി. പ്രേമചന്ദ്രന് (93) യു.കെയില്‍ നിര്യാതനായി. പിതാവ്: പരേതനായ എ.സി. ഗോവിന്ദന്. മാതാവ്: പരേതയായ വി.കെ. രുദ്രാണി. ഭാര്യ: പരേതയായ മാര്‍ഗരറ്റ്. മക്കള്‍: നീല്പ്രേം, ഫിലിപ്, ഡോ. ഡാനിയല്‍. സഹോദരങ്ങള്‍: എ.ജി. പവിഴം, എ.ജി. വിജയം, എ.ജി. ഗീത, പരേതരായ എ.ജി. വാസവന്, എ.ജി. ഗോപിനാഥ്, എ.ജി. സോമനാഥ്, എ.ജി. സുഗതന്, എ.ജി. രാഗിണി, എ.ജി. രത്നം.