നാദാപുരം: വിഷ്ണുമംഗലത്തെ മലോൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുഞ്ഞിരാമൻ, ലീല, രാധ. മരുമക്കൾ: ഒ.കെ. ശൈലജ (റിട്ട. അധ്യാപിക വിഷ്ണുമംഗലം എൽ.പി സ്കൂൾ), രവി, വിജയൻ. സഹോദരങ്ങൾ: കണ്ണൻ, പരേതരായ ചാത്തു, മാത, പൊക്കി, ഗോപാലൻ.