കൊളത്തറ: വാഴമ്പലത്ത് ബിച്ചി കോയ (78) നിര്യാതനായി. ഭാര്യ: ജമീല തിരുത്തിയാട്. മക്കൾ: പരേതനായ റിയാസ്, ബുഷ്റ. മരുമക്കൾ: പരേതനായ സൈതലവിക്കോയ കിഴിശ്ശേരി, ഖൈറുന്നീസ ഊർക്കടവ്.