പെരുമണ്ണ: പാറമ്മൽ പെരിങ്ങാട്ടുപറമ്പിൽ ഇക്കാച്ചി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ തനിയൻ. മക്കൾ: ചന്ദ്രൻ, ശ്രീധരൻ, ലീല, പരേതനായ കൃഷ്ണൻ കുട്ടി. മരുമക്കൾ: ലക്ഷ്മി, പത്മിനി, വേലായുധൻ (പാറമ്മൽ), നിഷ.