കൊയിലാണ്ടി: ബീച്ച് റോഡ് ഹിദായത്തിൽ യു.പി. അബ്ദുറഹ്മാൻ മുനഫർ എന്ന ഇമ്പിച്ചിക്കോയ തങ്ങൾ (85) നിര്യാതനായി. മക്കൾ: ഹാമിദ് മുനഫർ (ഖത്തർ), നദീറ ബീവി, ജസീറ ബീവി, ഉമൈറ ബീവി. മരുമക്കൾ: ഹാമിദ് മുനഫർ (മസ്കത്ത്), യഹ്യ അഹ്ദൽ കഞ്ഞിക്കോയ തങ്ങൾ (ആറാം മൈൽ, തലശ്ശേരി), താഹ തങ്ങൾ ജമലുല്ലൈലി കുഞ്ഞിപ്പള്ളി (ദുബൈ). സഹോദരങ്ങൾ: യു.പി. ആറ്റ മുനഫർ തങ്ങൾ, മുസ്തഫ മുനഫർ തങ്ങൾ. പരേതനായ ചെറിയ കോയ തങ്ങൾ.