കുന്ദമംഗലം: കളരിക്കണ്ടി യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും മുൻ മഹല്ല് സെക്രട്ടറിയുമായ ഒ.കെ. മുഹമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: റുക്കിയ ഹജ്ജുമ്മ. മക്കൾ: ഷറഫുദ്ദീൻ (ദുബൈ), അബ്ദുൽ മജീദ് (ലുലു, ഈജിപ്ത്), ഫൈസൽ, ഷംസുദ്ദീൻ (ലുലു, ഖത്തർ), പരേതനായ സൈഫുദ്ദീൻ. മരുമക്കൾ: സലീന പന്നൂർ, സൈഫുനിസ ഈസ്റ്റ് മലയമ്മ, സബീന കുന്ദമംഗലം, ശാലു ഫാത്വിമ കിഴക്കോത്ത്. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, ഹസൻ ഹാജി, അബൂട്ടി, പരേതയായ പാത്തുട്ടി.