നരിക്കുനി: പി.സി പാലം വള്ള്യാട്ടുപൊയിൽ ആലി (62- ഡ്രൈവർ) നിര്യാതനായി. ഭാര്യ: നഫീസ (അധ്യാപിക, പി.സി പാലം എ.യു.പി സ്കൂൾ). മകൾ: നസിലി. മരുമകൻ: മുനവിർ (കെ.എസ്.ഇ.ബി, നരിക്കുനി). സഹോദരങ്ങൾ: അഹമ്മദ് കോയ, ഖദീജ, മറിയ, റസിയ.