വള്ളിയാട്: മംഗലാട് റോഡ് പാറപ്പുറത്ത് ജാസ്മിൻ (70) നിര്യാതയായി. പിതാവ്: പരേതനായ കുനിയിൽ മേമി (സ്വാതന്ത്ര്യസമര സേനാനി). മാതാവ്: റൗസാ ബീഗം. ഭർത്താവ്: പരേതനായ പുതിയോട്ടിൽ അബ്ദുല്ല പുതിയോട്ടിൽ (വള്ളിയാട്). മക്കൾ: പി.പി. ജാഫർ പാറപ്പുറത്ത് (ദുബൈ), സീനത്ത്, ജസീല. മരുമക്കൾ: അമ്മദ് (വലകെട്ട്), നൗഷാദ് (കൈനാട്ടി), ഹസീന കുഞ്ഞോത്ത്. സഹോദരങ്ങൾ: നാസർ മേമി, കുഞ്ഞമ്മദ്, നൗഷാദ്, സലാം, സിറാജ്, ഫാത്തിമ, ലൈല, സുബൈദ, റംല.