ഉള്ള്യേരി: പരേതനായ കോമട്ടിച്ചാലിൽ ആലിയുടെ ഭാര്യ ഫാതിമ (78) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (ട്രഷറർ സലഫി മസ്ജിദ്, തെരുവത്ത്ക്കടവ്, മാനേജർ ടോപ് ഫോം ഹോട്ടൽ കോഴിക്കോട്), സുഹറ, മുംതാസ്. മരുമക്കൾ: മുഹമ്മദലി പൂനൂർ, ഷരീഫ് വി.കെ റോഡ്, ആയിഷ പന്തീരിക്കര. സഹോദരങ്ങൾ: ആയിഷ ഒളവണ്ണ, ആലി പൂനൂർ, പരേതയായ ഖദീജ.