പുല്ലാളൂർ: വയപ്പുറത്ത് മിത്തൽ താമസിക്കും അബൂബക്കർ ദാരിമി (തലയാട്-63) നിര്യാതനായി. കൊയിലാണ്ടി മാവട്ട് വട്ടോളി കാഞ്ഞിരത്തിങ്ങൽ തലയാട്, കക്കയം എന്നീ മദറസകളിൽ മുദരിസായി സേനാനിഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഹാഷിം, മുഹമ്മദ് അമീൻ, മുഹമ്മദ് അനീഫ്. മരുമക്കൾ: ജംഷീന പുല്ലാളൂർ, ഫാത്തിമ ഹാന്നത്ത് പലങ്ങാട്മ യ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പുല്ലാളൂർ ജുമാ മസ്ജിദ് 10:00 പറപ്പാറ ജുമാമസ്ജിദ്.