താനൂർ: കുന്നുംപുറം ജലനിധി വാട്ടർടാങ്കിന് സമീപം താമസിക്കുന്ന പണിക്കപറമ്പിൽ വാസു (84) നിര്യാതനായി. റിട്ട. തമഴ്നാട് ഡിവൈ.എസ്.പിയായിരുന്നു. ഭാര്യ: അംബുജം. മക്കൾ: ഗിരീഷ് (ജി.എച്ച്.എസ് ഏഴൂർ), ഗർഷ, ബീന (റെയിൽവേ), ബിജി (ബെവ്ക്കോ). മരുമക്കൾ: ശിവദാസൻ (വള്ളിക്കുന്ന്), ജയശ്രീ (ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), മുരളി (കടലുണ്ടി), സുഭാഷ് (എടപ്പാൾ).