മൊറയൂര്‍: പരേതനായ ബംഗാളത്ത് കമ്മദ് കുട്ടിയുടെ ഭാര്യ കുഴിയഞ്ചേരി ഖദീജ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ് റാഫി, ജലാലുദ്ദീന്‍, സീനത്ത്, അബ്ദു നസീര്‍, പരേതനായ അബ്ദുല്‍ വഹാബ്. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, ബുഷ്റ, ഹൈറുന്നിസ, ആയിശാബി, റാബിയ.