എടവണ്ണപ്പാറ: ചീക്കോട് വായോളിൽ കെ.സി. കോയക്കുട്ടി തങ്ങൾ (65) നിര്യാതനായി. മക്കൾ: മുഹമ്മദ് ശിഹാബ് തങ്ങൾ, അബുൽ ഹസൻ തങ്ങൾ. മരുമക്കൾ: ആത്തിഖ ബീവി, ഷമീമ ബീവി.