ഫറോക്ക്: ചെറുവണ്ണൂർ കുഴിപ്പള്ളി തൊടിയിൽ താമസിക്കുന്ന പുതിയ പറമ്പത്ത് മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സീനത്ത്, ജംഷിയ, നാസിർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചെറുവണ്ണൂർ തെക്കെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.