എലത്തൂർ: പുതിയനിരത്ത് താമസിക്കും (കുണ്ടുപറമ്പ്) അരയാടത്ത് കനകലത (88) നിര്യാതയായി. ഭർത്താവ്: പരേതനായ അരയാടത്ത് ബാലൻ. മക്കൾ: എ.ബി. രാജീവ്, ജീജ, അജിത് പ്രസാദ്, റീജ, ഷീജ, ഷാജി. മരുമക്കൾ: സുകന്യ, വിശ്വൻ, എ.വി. രാജീവ്, ഗിരീഷ് കുമാർ, നിഷ. സംസ്കാരം രാവിലെ 10 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.