കരുവൻതിരുത്തി: പൊട്ടിച്ചിരി ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന ചെറിയ പുത്തലത്ത് പരേതനായ നൂറുദ്ദീന്റെ ഭാര്യ ബിച്ചീവി (72) നിര്യാതയായി. മക്കൾ: അബ്ദുൽസലീം, നാസർ, റസിയ ബാനു, ഷംസീർ, ഫൈസൽ. മരുമക്കൾ: ശരീഫ (പള്ളിക്കൽ), ഫെബിന (കോഴിക്കോട്), കുഞ്ഞി മരക്കാർ (പേട്ട), റാബിയ (പെരുമുഖം), ഫജിന (ചുങ്കം). സഹോദരങ്ങൾ: മുഹമ്മദ്(കോയ), അബൂബക്കർ, റസാഖ്, സുഹറ.