പന്തീരാങ്കാവ്: മുതുവനത്തറ മേമൂലത്ത് പുരുഷോത്തമൻ (69) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ബബിത, പ്രബിത. മരുമക്കൾ: സുരേഷ് ഗോവിന്ദപുരം, റിനീഷ് കൊമ്മേരി. സഹോദരങ്ങൾ: പ്രേമാവതി, ശാന്ത, സുരേഷ്, സുശീല, അനിത, പരേതനായ കൃഷ്ണദാസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.