കിണാശ്ശേരി: പരേതനായ കെ.ടി. മമ്മദ് കോയയുടെ ഭാര്യ ഖദീജ (73) നോർത്ത് കിണാശ്ശേരി വാളക്കട മേത്തൽ റോഡ് വസതിയിൽ നിര്യാതയായി. മക്കൾ: സക്കീർ, ഹമീദ്, നജിമുന്നീസ, മൈമൂന. മരുമക്കൾ: ആലിക്കോയ, ലൈല, സുമീറ, പരേതനായ സഫറുദ്ദീൻ.