പറമ്പിൽബസാർ: കുനിയേടത്ത് പൊയിലിൽ മുഹമ്മദ് കോയ (65) നിര്യാതനായി. ഭാര്യ: സഫിയ അക്കിനാരി. മക്കൾ: കെ.പി. ഷമീർ, ഷമീന, ഹർഷിദ. മരുമക്കൾ: അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് താരീഖ്, ഹാഷിമ.