അരിക്കുളം: കുരുടിമുക്ക് പൂവ്വാറമ്മൽ താമസിക്കുന്ന കാരടി പറമ്പത്ത് ആലി (95) നിര്യാതനായി. ഭാര്യ: മാമ. മക്കൾ: ജലീൽ, അഷറഫ്, സുബൈദ, ഖദീജ. മരുമക്കൾ: ഇബ്രാഹിം കുറ്റ്യാടി, അബ്ദുൽ സലാം (വാകയാട്), സുഹറ (കുറ്റ്യാടി), ബീവി (തോലേരി).