മാത്തറ: ടാക്സ് കൺസൽട്ടന്റായ കൊളക്കോട്ട് അനിൽകുമാർ (52) നിര്യാതനായി. എം.കെ. ശ്രീധരൻ നായരുടെയും പരേതയായ വിമലയുടെയും മകനാണ്. ഭാര്യ: നിഷ. മക്കൾ: നേഹ (മെഡിക്കൽ വിദ്യാർഥി, ഗവ. മെഡിക്കൽ കോളജ് നീലഗിരി), നിരഞ്ജ് (വേദവ്യാസ സ്കൂൾ, മലാപ്പറമ്പ്). സഹോദരങ്ങൾ: ബിന്ദു (കേരള ബാങ്ക്, മാങ്കാവ്), അഡ്വ. പി. മിനി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.