നൈനാംവളപ്പ്: പി.കെ. അഹമ്മദ് കോയ (83) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയാബി. മക്കൾ: അഷ്റഫ് (കൽപ്പണി), സുബൈദ, കമറുന്നിസ. മരുമക്കൾ: ഹമീദ്, ശാഹുൽ ഹമീദ്, സൽഫത്ത്.