എകരൂൽ: ശിവപുരം സർവിസ് കോഓപറേറ്റിവ് ബാങ്ക് കരിയാത്തൻകാവ് മുൻ സെക്രട്ടറി വട്ടോളി ബസാർ കപ്പുറം കോറോത്ത് പത്മനാഭൻ (76) നിര്യാതനായി. പരേതരായ കോറോത്ത് രാമൻ-ചോയിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: കോമള (ചേളന്നൂർ). മക്കൾ: ഷൈനി, ഷിനിത്ത് (കെ.എസ്.ആർ.ടി.സി മെക്കാനിക്ക്, കോഴിക്കോട്). മരുമക്കൾ: മുരളീധരൻ അന്നശ്ശേരി (റിട്ട.സബ് ഇൻസ്പെക്ടർ, കേരള പൊലീസ്), ബിനിഷ (അൽഫോൻസ സ്കൂൾ താമരശ്ശേരി). സഹോദരങ്ങൾ: ചിരുതക്കുട്ടി, സൗമിനി, വാസു, പരേതരായ കല്യാണി, മാധവി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.