കൊടുവള്ളി: തലപെരുമണ്ണ തോട്ടത്തിൽ എ. യൂസുഫ് തങ്ങൾ (86) നിര്യാതനായി. റിട്ട. മാവൂർ ഗ്രാസിം വാമ്പ് യാഡ് സൂപ്പർവൈസറായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ആയിഷ, അഷ്റഫ് (ദുബൈ), മുഹ്സിന (അധ്യാപിക, എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂൾ, കളൻതോട്). മരുമക്കൾ: ബീരാൻ കുട്ടി എടവണ്ണപ്പാറ, മുജീബ് റഹ്മാൻ (ഒമാൻ), ഹസീന (അധ്യാപിക, ഹിമായത്തുൽ ഇസ്ലാം, കോഴിക്കോട്). സഹോദരങ്ങൾ: ബിച്ചീവി, പരേതരായ അഹമ്മദ് (മാനുട്ടിയാക്ക കാപ്പിൽ), ബീഫാത്തിമ.