ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡ് അംഗവും പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കറ്റോട് ഹരീഷ് ത്രിവേണി (52) നിര്യാതനായി. ശേഖരൻ നായർ-കമല ദമ്പതികളുടെ മകനാണ്. യുവജനതാദൾ മുൻ മണ്ഡലം പ്രസിഡന്റാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.