കടമേരി: വരക്കുവന്റവിട സൂപ്പി ഹാജി (കൂനമ്പ്രമൽ -71) നിര്യാതനായി. ഭാര്യ: ജമീല മച്ചൂരക്കൽ. മക്കൾ: ഷൗക്കത്ത്, സൗജത്, ഷഫീക്, സജിന. മരുമക്കൾ: മുഹമ്മദലി വെളുത്തപറമ്പത്ത്, റഫീഖ് (വലകെട്ട്), ഷമീന കച്ചേരി, അർഷിന (ഇരിങ്ങത്ത്). സഹോദരങ്ങൾ: അബ്ദുല്ല ഹാജി വരക്കുവന്റവിട, മൊയ്ദു ഹാജി പറവർകണ്ടി, സാറ (തൂണേരി), പരേതരായ മറിയം കാറുങ്ങൽ, കുഞ്ഞാമി (നരിക്കൂട്ടുംചാൽ).