താനൂർ: കരിങ്കപ്പാറ പള്ളിപ്പീടിക സ്വദേശി പരേതനായ കടുവക്കഞ്ചേരി മായിൻകുട്ടിയുടെ മകൻ കുഞ്ഞലവി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഹ്മത്ത്, ഇക്ബാൽ, ശിഹാബ്. മരുമക്കൾ: ഷെഫീഖ്, റാക്കിയ.