ഒഴുകൂർ: നെരവത്ത് പന്തലാഞ്ചിരി കാരാട്ടു ചാലി അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു (69) നിര്യാതനായി. മൊറയൂർ ഗ്രാമ പഞ്ചായത്ത് മുൻ മെംബറായിരുന്നു. ഭാര്യ അലീമ. മക്കൾ: ഹാരിസ്, ആഷിഖ്, ലൈല, നുസ്റത്ത്, റഹ്ന. മരുമക്കൾ: ആയിഷ ബുശ്റ, ഫാത്തിമ നിഹാല, വീരാൻകുട്ടി മുസ്ലിയാർ, സഹീർ ശംസുദ്ദീൻ, ആസിഫ് മാസ്റ്റർ.