തിരൂര്‍: ഒഴൂര്‍ തലക്കട്ടൂരിലെ കൊട്ടേക്കാട്ടില്‍ അബൂബക്കര്‍ (63) നിര്യാതനായി. ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: മുഹമ്മദ് റാഫി, ഉമ്മര്‍ ഫാറൂഖ്, ഉസ്മാന്, റിഫ്ക. മരുമക്കള്‍: മുഹമ്മദ് ഫവാസ് രണ്ടത്താണി, ഷഹല, ഫാത്തിമ ശിഫ, ശൗക്കിയ.